You Searched For "മനോജ് എബ്രഹാം"

മറ്റൊരു തച്ചങ്കരിയകാന്‍ ആഗ്രഹിക്കാത്ത അജിത് കുമാര്‍; ആര്‍ എസ് എസുമായി അടുത്തത് പോലീസ് മേധാവി പദവി ഉറപ്പിക്കാന്‍; സാഹിബിന്റെ പിന്‍ഗാമിയാകാനുള്ള മത്സരം ശക്തം; കേരളാ പോലീസ് എങ്ങോട്ട്?
ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും: പരിഹാസവുമായി ഹരീഷ് വാസുദേവൻ
അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം; മനോജ് എബ്രഹാം സെറിന്റെ കയ്യിൽ പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം: ട്രോളുമായി  ശ്രീജിത്ത് പണിക്കർ
ഒരു ഫ്രോഡിനെ തിരിച്ചറിയാൻ ഉള്ള സാമാന്യ ബുദ്ധി പോലും ഇല്ലേ എന്ന് ട്രോളാൻ വരട്ടെ;  സിംഹാസനത്തിൽ ഇരുന്ന് അംശവടിയും വാളും ഏന്തി ഫോട്ടോ എടുത്തു വെറുതെ മടങ്ങുക ആയിരുന്നില്ല ബെഹ്‌റയും മനോജ് എബ്രഹാമും; മോൺസണ് എതിരെ ബെഹ്‌റ ഇഡിക്ക് കത്ത് അയച്ചതായി റിപ്പോർട്ട്; പൊലീസ് അന്വേഷിക്കാതെ ഇരുന്നത് ദുരൂഹവും
മോശയുടെ വടിക്കും വെള്ളിക്കാശിനും സുരക്ഷയൊരുക്കാൻ പൊലീസിനോട് ബെഹ്‌റ നിർദേശിച്ചപ്പോഴും പൊലീസ് കണ്ണിൽ കാര്യങ്ങൾ നോക്കിയത് മനോജ് എബ്രഹാം; മോൻസൻ മാവുങ്കലിന് കുരുക്കായത് മനോജ് എബ്രഹാമിനെ വാളെടുപ്പിച്ചത്; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐജിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചും മനോജ്
ചരിത്രപ്രാധാന്യമുണ്ടെന്ന് പറഞ്ഞ വസ്തുക്കൾ കാണാൻ ഉള്ള കൗതുകം കൊണ്ടാണ് ബെഹ്‌റയും മനോജ് എബ്രഹാമും മോൻസന്റെ വീട്ടിൽ പോയത്; ഡിജിപി അനിൽകാന്തിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ
ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയത്? തട്ടിപ്പിൽ ആർക്കാണ് ആദ്യം സംശയം തോന്നിയത്?  മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ? സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടത്? ഉരുണ്ടുകളിച്ച സർക്കാരിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി
അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും പിന്തുർന്ന് നിരീക്ഷിക്കാനും നിർദ്ദേശം; അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി കൈക്കൂലിക്കാരെ പൂട്ടും; ലക്ഷ്യം പാതുജന പങ്കാളിത്തത്തോടെ അഴിമതരഹിത കേരളം; മനോജ് എബ്രഹാം വിജിലൻസിൽ പിടിമുറുക്കുമ്പോൾ
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിറ്റു കാശാക്കിയവരെ അഴിയെണ്ണിച്ചു; ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ കോടിക്കണക്കിന് രൂപ തിരിച്ചുപിടിച്ചു; ഡാർക്ക് നെറ്റിൽ വരെ ഓപ്പറേഷൻ; എന്നിട്ടും മനോജ് എബ്രഹാമിനെ സൈബർഡോം ചുമതലയിൽ നിന്നൊഴിവാക്കി